Senior citizen missing near from Payyanur Government Hospital Lost
3 anni fa - People - Kannur - 1.8K viewsകാണ്മാനില്ല
മാതമംഗലം :കണ്ണൂർ മാതമംഗലം പാണപ്പുഴ പറവൂർ മണികണ്ഠപുരം സ്വദേശി പി ആർ സുകുമാരൻ നായർ 84വയസ്സ് 12-10-2019 രാവിലെ 11മണി മുതൽ പയ്യന്നൂർ ഗവണ്മെന്റ് ആശുപത്രി പരിസരത്ത് ജുജു ഇന്റർനാഷണൽ ഹോട്ടലിൽ ബന്ധുവിന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ വന്നപ്പോൾ കാണാതായി .പയ്യന്നൂർ റയിൽവേ സ്റ്റേഷൻ cctv ദൃശ്യങ്ങളിൽ 11:15 ന് കണ്ടിട്ടുണ്ട് .അതിനു ശേഷം ഈ വ്യക്തിയെ പറ്റി പോലീസിനോ ബന്ധുക്കൾക്കോ ഒരു വിവരവും ലഭ്യമായിട്ടില്ല ..പോകുമ്പോൾ ലൈറ്റ് ഓറഞ്ച് കളർ ഷർട്ടും വെളുത്ത മുണ്ടും കണ്ണടയും ധരിച്ചിട്ടുണ്ട് .സുമാർ 165cm ഉയരവും ഇരു നിറവും ഭാഗീകം ആയി നരച്ച മുടിയും അല്പം കഷണ്ടിയും ഉണ്ട് .പയ്യന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നു .ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ 9656277945,9322407866, 9567010404എന്നീ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ് .